Celeb News
-
വിജയ് സേതുപതിയും തൃഷയും ഒന്നിച്ച 96 കഴിഞ്ഞ വര്‍ഷം വലിയ വിജയം നേടിയ സിനിമകളിലൊന്നായിരുന്നു. സി പ്രേംകുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യത ലഭിച്ചു. മക്കള്സെല്വന്റെയും തൃഷയുടെയും പ്രകടനംകൊണ്ടായിരുന്നു സിനിമ ഏറെ..
ബന്ധപ്പെട്ട വാര്‍ത്ത