Celeb News
-
തമിഴകത്ത് ഏറെ ശ്രദ്ധേയമായൊരു കൂട്ടുകെട്ടായിരുന്നു ഗൗതം മേനോനും സൂര്യയും. 2003ല്‍ പുറത്തിറങ്ങിയ കാക്ക കാക്ക എന്ന ചിത്രത്തിലൂടെയായിരുന്നു ഈ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ചിരുന്നത്. സൂര്യ പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ ചിത്രത്തില്‍ ജ്യോതികയായിരുന്നു നായികയായി എത്തിയിരുന്നത്...