Celeb News
-
സിനിമയില്‍ അത്ര സജീവമല്ലാത്ത പലരും സോഷ്യല്‍ മീഡിയയില്‍ സജീവാണ്. പൊതുചടങ്ങുകളിലും സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലുമൊക്കെ ഇവര്‍ പങ്കെടുക്കാറുണ്ട്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റേത്. ഇന്ദ്രജിത്തുമായുള്ള വിവാഹത്തോടെ അഭിനയത്തിന്..
-
നിവിന്‍ പോളിയുടെ ചിത്രങ്ങള്‍ക്കെല്ലാം ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലുളള ചിത്രങ്ങളാണ് നടന് ചെയ്യാറുളളത്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുളള എല്ലാ ചേരുവകളും ചേര്‍ത്തുകൊണ്ടാണ് നിവിന്‍ പോളി..
-
അമ്മയില്‍ നിന്നും രാജിവെച്ചത് ഭാവനയും രമ്യയും! അപ്പോള്‍ റിമയും ഗീതുവും? സത്യം മോഹന്‍ലാല്‍ പറയുന്നു..ദിലീപിനെ എഎംഎംഎ യിലേക്ക് തിരിച്ചെടുത്തതും അതിന് ശേഷം ഉണ്ടായ സംഭവങ്ങള്‍ക്കും പ്രതികരണമായി പുതിയ പ്രസിഡന്റ് എത്തിയിരിക്കുകയാണ്. കൊച്ചിയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം വാര്‍ത്ത സമ്മേളനത്തിലാണ് താരസംഘനടയുടെ പുതിയ തീരുമാനങ്ങള്‍ മോഹന്‍ലാല്‍ വ്യക്തമാക്കിയത്...
-
നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ തിരിച്ചെടുത്തതിന് ശേഷം നിരവധി പ്രശ്നങ്ങൾക്കാണ് മലയാള സിനിമ ലോകവും സാംസ്കാരിക കേരളവും സാക്ഷിയായത്. ദിലീപിന്റെ തിരിച്ച് വരവ് അമ്മയിൽ പിളർപ്പിന് കാരണമാക്കിയിരുന്നു. ദിലീപിനെ തിരിച്ചെടുക്കണമെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ അതിനെതിരെ ഒരു വിഭാഗക്കാർ..
ബന്ധപ്പെട്ട വാര്‍ത്ത