ഗിരീഷ് കരുണാകരന്‍ ജീവചരിത്രം

  ഗാനരചയിതാവാണ് ഗിരീഷ് കരുണാകരന്‍. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ആന മയില്‍ ഒട്ടകം എന്ന ചിത്രത്തില്‍ വരിനെല്ലിന്‍ പാടത്ത് എന്ന ഗാനം രചിച്ചു. സജി റാം സംഗീതം നിര്‍വ്വഹിച്ച ഗാനം പി ജയചന്ദ്രനാണ് ആലപിച്ചത്.

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X