Celebs»Gokul Raj»Biography

    ഗോകുല്‍രാജ് ജീവചരിത്രം

    ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത കോമഡി ഉത്സവത്തിലൂടെ ജനശ്രദ്ധ നേടിയ ഗായകനാണ്‌ ഗോകുല്‍രാജ്. ജന്മനാ ഇരുകണ്ണുകളുമില്ലാത്ത ഗോകുലിന്റെ പാട്ട് കേട്ട് ഇഷ്ടപ്പെട്ട നടന്‍ ജയസൂര്യ  തന്റെ അടുത്ത എതെങ്കിലും സിനിമയില്‍ പാടാന്‍ അവസരമൊരുക്കി കൊടുക്കാമെന്ന് പറഞ്ഞിരുന്നു. സാംജി ആന്റണി സംവിധാനം ചെയ്ത ഗബ്രിയാണ് ഗാനം ആലപിച്ച ആദ്യ മലയാള ചിത്രം.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X