Celeb News
-
സംവിധായകനായും ഹാസ്യതാരമായും മലയാളത്തില്‍ തിളങ്ങിയിട്ടുളള നടനാണ് സൗബിന് ഷാഹിര്‍. അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിന്റെ വിജയമായിരുന്നു സൗബിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്. പ്രേമത്തിനു ശേഷം കൈനിറയെ ചിത്രങ്ങള്‍..
ബന്ധപ്പെട്ട വാര്‍ത്ത