പുരസ്‌ക്കാരങ്ങള്‍

ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍:

1995  മികച്ച സാമൂഹ്യചിത്രത്തിനുള്ള ദേശീയപുരസ്‌കാരം  പരിണയം

1993  മികച്ച ജനപ്രീതിയാര്‍ജ്ജിച്ച ചിത്രം  സര്‍ഗ്ഗം


കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങള്‍

2009  മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം  പഴശ്ശീരാജ

1994  മികച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം  പരിണയം

1994  മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം  പരിണയം

1992  മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം  സര്‍ഗ്ഗം

1989  ജനപ്രീതി നേടിയ ചിത്രം  ഒരു വടക്കന്‍ വീരഗാഥ

1979  ജനപ്രീതി നേടിയ ചിത്രം  ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച


 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam