Celeb News
-
ചെയ്ത കഥാപാത്രങ്ങളും എല്ലാ കഥാപാത്രങ്ങളും ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളാക്കിയ പ്രേക്ഷകരുടെ ജനപ്രിയ താരമാണ് ദിലീപ്. മുതിർന്നവർ മുതൽ കുട്ടികൾ വരെയുളള ഒരു വലിയ നിര തന്നെ ദിലീപിന്റെ ഫാൻസ് ലിസ്റ്റിലുണ്ട്. കുട്ടികളോയും മുതിർന്നവരേയും ഒരുപോലെ എന്റർടെയ്ൻ ചെയ്യുക എന്നത് വളരെ വലിയ കടമ്പ തന്നെയാണ്...
-
ഹാസ്യ കഥാപാത്രങ്ങളിലൂടെ നടന് ഹരിശ്രീ അശോകന് അനശ്വരമാക്കിയത് ഒട്ടനവധി കഥാപാത്രങ്ങളെയാണ്. നടനില്‍ നിന്നും സംവിധാനത്തിലേക്കുള്ള ദൂരവും ഹരിശ്രീ അശോകന് മറികടന്നിരിക്കുകയാണ്. ഹരിശ്രീ അശോകന് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആന്‍..
-
{rating} താൻ നടത്താൻ പോവുന്ന സൃഷ്ടിയെക്കുറിച്ച് ഒരു സംവിധായകന് ഉത്തമബോധ്യമുണ്ടാകുക എന്നത് ഒരു വലിയ കാര്യമാണ് . മൂന്നുപതിറ്റാണ്ടായി കോമഡിയനായും അതിൽ പാതിക്കാലം അഭിഭാജ്യഘടകമായും മലയാളസിനിമയിൽ നിറഞ്ഞ് നിന്ന ഹരിശ്രീ അശോകൻ ആദ്യമായി സംവിധായകന്റെ ക്യാപ്പ് അണിഞ്ഞെത്തുന്ന പടമാണ് ആൻ ഇന്റർനാഷണൽ ലോക്കൽ..
-
ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഹരീശ്രീ അശോകന്റെ ആദ്യ സംവിധാന സംരഭമാണ് ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി. കോമഡിക്ക് പ്രാധാന്യമുളള ഒരു ചിത്രവുമായിട്ട് തന്നെയാണ് ഹരിശ്രീ അശോകന് ആദ്യമായി എത്തുന്നത്. സിനിമയുടെ ഫസ്റ് ലുക്ക്..
ബന്ധപ്പെട്ട വാര്‍ത്ത