Celebs»Haseena S Kanam»Biography

    ഹസീന എസ് കാനം ജീവചരിത്രം

    ചലച്ചിത്ര ഗാനരചയിതാവും കവിയത്രിയുമാണ്‌ ഹസീന എസ് കാനം.കളര്‍ ബലൂണ്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചുകൊണ്ട് പിന്നണിഗാനരചനാ രംഗത്തേക്ക് കടന്നുവന്നു.നിത്യഹരിത നായകന്‍,പച്ചക്കള്ളം,കാപ്പുചിനോ എന്നിവയാണ് ഗാനരചന നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X