Celeb News
-
ഒരു ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണിത്. ഒരു പെണ്‍കുട്ടി ഫേസ് ചെയ്യുന്ന കുറെ പ്രശ്നങ്ങള്‍, ആരോടും പറയാന്‍ പറ്റാത്ത ചില കാര്യങ്ങള്‍ അത് മനസിലിട്ടു വെക്കുകയും അവസാനം ചതിക്കുഴിയില്പ്പെടുകയും ചെയ്യുന്നു. അതിനെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ടുപോവുന്നത്...
-
അപ്പൂപ്പന് താടി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച താരമാണ് മിയാശ്രീ. മിയ നായികാ വേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് 369. ലിവിംഗ് ടുഗെദര്‍, ഡോക്ടര്‍ ലവ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹേമന്ദ് മേനോനാണ് സിനിമയില്‍ നായകവേഷത്തില്‍ എത്തുന്നത്. ജെഫിന്..
-
ഹേമന്ത് മേനോനും അശ്വിൻ കുമാറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചാർമിനാറിലെ വീഡിയോ ഗാനം പുറത്തിറങ്ങി. നീല ശലഭമേ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നവാഗതനായ അജിത്ത് സി ലോകേഷാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.ജെസിൻ ജോർജ് സംഗതത്തിൽ സച്ചിൻ വാര്യരും ഗായത്രി..
ബന്ധപ്പെട്ട വാര്‍ത്ത