Celebs»I V Junice
    ഐ വി ജുനൈസ്‌

    ഐ വി ജുനൈസ്‌

    Actor
    ക്വീനിലെ സഖാഖ് നൗഷാദ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ഐ വി ജുനൈസ്.ഈ ചിത്രത്തിനുശേഷം സുജുത്ത് വാസുദേവ് സംവിധാനം ചെയ്ത ഓട്ടര്‍ഷ എന്ന ചിത്രത്തില്‍ അഭിനയിച്ചു.സിദ്ധാര്‍ത്ഥന്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ... ReadMore
    Famous For
    ക്വീനിലെ സഖാഖ് നൗഷാദ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ഐ വി ജുനൈസ്.ഈ ചിത്രത്തിനുശേഷം സുജുത്ത് വാസുദേവ് സംവിധാനം ചെയ്ത ഓട്ടര്‍ഷ എന്ന ചിത്രത്തില്‍ അഭിനയിച്ചു.സിദ്ധാര്‍ത്ഥന്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.വിധു വിന്‍സെന്റ് സംവിധാനം ചെയ്ത സ്റ്റാന്‍ഡ് അപ്പ് ആണ്‌ അഭിനയിച്ച മറ്റൊരു ചിത്രം.
    Read More
    ഐ വി ജുനൈസ്‌ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X