Celeb News
-
ഇന്ത്യൻ സിനിമ സംഗീത ലോകത്തിന്റെ കുലപതി ഇളയരാജയ്ക്ക് ഇന്ന് 75ാം പിറന്നാൾ. തമിഴ്നാട്ടിലെ തേനി ജില്ലയിലെ പണ്ണയപുരം ഗ്രമത്തിൽ ഒരു സാധരണ കുടുംബത്തിൽ ജനനം. ജനിച്ചു വീണത് സംഗീതം തുളുമ്പുന്ന മണ്ണിലായതു കൊണ്ട തന്നെ സംഗീതം ഇളയംരാജയ്ക്ക് അന്യമല്ലായിരുന്നു. കൗമരത്തിൽ തന്നെ സഹോദരന്റെ സംഗീത..
-
ഇളയരാജ സംഗീതം ഒരു മരുന്നാണ്... ഏത് അവസ്ഥയിലും ആ പാട്ടുകള്‍ കേട്ട് ആസ്വദിക്കാന്‍ കഴിയും... ആ പാട്ടുകള്‍ക്ക് ഏതൊരു അസുഖത്തിനും ശമനം നല്കാന് സാധിക്കും. ജീവന്റെ ശ്വാസം പോലെയാണ്... ഇന്ത്യ മുഴുവന്‍ ആ സംഗീതം ഒഴകുന്നു. ആ പ്രമുഖ നടന്റെ ജീവിതവുമായി എന്തൊക്കയോ ബന്ധമുണ്ട്, ഇരയുടെ..
ബന്ധപ്പെട്ട വാര്‍ത്ത