
ഇനിയ
Actress
Birth Place : thiruvanathapuram
ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് ഇനിയ. മലയാളം ടെലിവിഷന്‍ സീരിയല്‍ കഥാപാത്രമായാണ് കടന്നു വന്നത്. ടെലിഫിലിമുകളുടെ ചെയ്തിട്ടുണ്ട്. 2005 ല്‍ മിസ്സ് ട്രിവാന്‍ഡ്രം എന്ന പദവി ലഭിച്ചു. 2005 ല്‍ സൈറ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. തുടര്‍ന്ന്...
ReadMore
Famous For
ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് ഇനിയ. മലയാളം ടെലിവിഷന്‍ സീരിയല്‍ കഥാപാത്രമായാണ് കടന്നു വന്നത്. ടെലിഫിലിമുകളുടെ ചെയ്തിട്ടുണ്ട്. 2005 ല്‍ മിസ്സ് ട്രിവാന്‍ഡ്രം എന്ന പദവി ലഭിച്ചു. 2005 ല്‍ സൈറ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
തിരുവനന്തപുരം ജില്ലയിലാണ് ജനിച്ചത്. അമൃത വിദ്യാലയത്തിലാണ് പ്രാഥമിക പഠനം പൂര്‍ത്തീകരിച്ചത്. ബിബിഎ ബിരുദ്ധതാരിയാണ്.
-
ഇപ്പോള്‍ സിംഗിളാണ്, റിലേഷനോട് താല്പര്യമുണ്ട്; പ്രതിശ്രുത വരനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ പറഞ്ഞ് ന..
-
മമ്മൂട്ടി സാറിനൊപ്പമുള്ള എന്റെ മൂന്നാമത്തെ ചിത്രമാണ് മാമാങ്കം; സന്തോഷം പങ്കുവച്ച് ഇനിയ
-
മെഗാ സ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഒരു 'പരോളാവാം', അടുത്ത മാര്‍ച്ചില്‍ മമ്മൂട്ടിയുടെ പരോള്‍ വരുന്നു!
-
മമ്മൂക്കയുടെ സഹോദരിയാവാനൊരുങ്ങി മിയ ജോര്‍ജ്! മമ്മൂട്ടിയുടെ 'പരോളി'റങ്ങുമ്പോള്‍ ഇങ്ങനെയുണ്ടാവും!!
-
മമ്മൂട്ടിയുടെ ഭാര്യയാവാന്‍ പോവുന്ന സന്തോഷം പങ്കുവെച്ച് താരസുന്ദരി! ഇതിലും വലിയ ഭാഗ്യമെന്താണ്?
-
അത്ര വലിയ നടിയൊന്നുമല്ല, ഇത്ര അഹങ്കാരം വേണ്ട എന്ന് പറഞ്ഞ ഭാഗ്യരാജിന് ഇനിയയുടെ മറുപടി
ഇനിയ അഭിപ്രായം