CelebsbredcrumbIrshad
    ഇർഷാദ്

    ഇർഷാദ്

    Actor/Producer
    മലയാള ചലച്ചിത്രനടനും ടെലിവിഷന്‍ അഭിനേതാവുമാണ് ഇര്‍ഷാദ്.ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്.സ്‌ക്കൂള്‍ കോളേജ് കാലഘട്ടത്തില്‍ നാടകങ്ങളില്‍ സജീവമായിരുന്നു.1998ല്‍ പ്രദര്‍ശനത്തിനെത്തിയ പ്രണയവര്‍ണ്ണങ്ങള്‍ എന്ന... ReadMore
    Famous For
    മലയാള ചലച്ചിത്രനടനും ടെലിവിഷന്‍ അഭിനേതാവുമാണ് ഇര്‍ഷാദ്.ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്.സ്‌ക്കൂള്‍ കോളേജ് കാലഘട്ടത്തില്‍ നാടകങ്ങളില്‍ സജീവമായിരുന്നു.1998ല്‍ പ്രദര്‍ശനത്തിനെത്തിയ പ്രണയവര്‍ണ്ണങ്ങള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.പിന്നീട് നിരവധി ചിത്രങ്ങളില്‍ സഹനടനായി അഭിനയിച്ചു. ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്.പുണ്യാളന്‍ അഗര്‍ബത്തീസ്, ദൃശ്യം, ഇന്ത്യന്‍ റുപ്പി, ദ്രോണ, പാഠം ഒന്ന് ഒരു വിലാപം, പരദേശി, പുലിജന്മം, സൂഫി പറഞ്ഞ കഥകള്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 


    Read More
    ഇർഷാദ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X