Celeb News
-
കഴിഞ്ഞ ദിവസം നടി ശ്രിന്ദയുടെ വിവാഹ വാര്‍ത്തകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നത്. അത് മാത്രമല്ല ഒരു താരപുത്രി കൂടി വിവാഹിതയായിരിക്കുകയാണ്. ഹാസ്യ നടനില്‍ നിന്നും സ്വാഭവ വേഷങ്ങളിലേക്ക് എത്തിയ താരമാണ് ജാഫര്‍ ഇടുക്കി. തന്റെ കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കാന്‍..
-
മണിയുടെ മരണത്തോടെ സിനിമകള്‍ നഷ്ടമായി! മണിയോടുള്ള സൗഹൃദത്തിന്റെ പേരില്‍ തീ തിന്നുന്നു, ജാഫര്‍ ഇടുക്കികോമഡി വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ജാഫര്‍ ഇടുക്കി. നടന് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങളില്‍ ജാഫറും കുടുങ്ങിയിരുന്നു. മണി മരിക്കുന്നതിന് മുന്‍പത്തെ രാത്രിയില്‍ കൂട്ടുകാര്‍ക്കൊപ്പം മദ്യപിച്ചിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തമുള്ള..
ബന്ധപ്പെട്ട വാര്‍ത്ത