CelebsbredcrumbJanus muhammad
    ജനൂസ് മുഹമ്മദ്

    ജനൂസ് മുഹമ്മദ്

    Director
    മലയാള ചലച്ചിത്രസംവിധായകനാണ് ജനുസ് മുഹമ്മദ്. പ്രശസ്ത സംവിധായകന്‍ കമലിന്റെ മകനാണ്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രമാണ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍, നിത്യ മേനോന്‍, വിനീത്, പ്രവീണ... ReadMore
    Famous For
    മലയാള ചലച്ചിത്രസംവിധായകനാണ് ജനുസ് മുഹമ്മദ്. പ്രശസ്ത സംവിധായകന്‍ കമലിന്റെ മകനാണ്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രമാണ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍, നിത്യ മേനോന്‍, വിനീത്, പ്രവീണ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഐശ്വര്യ സ്‌നേഹ മൂവിസിന്റെ ബാനറില്‍ കെ വി വിജയകുമാറാണ് ചിത്രം നിര്‍മ്മിച്ചത്. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന 9 എന്ന ചിത്രമാണ് രണ്ടാമതായി സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രം.

    Read More
    ജനൂസ് മുഹമ്മദ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X