Celebs»Jayakumar arameswaran
    ജയകുമാര്‍ പരമേശ്വരന്‍

    ജയകുമാര്‍ പരമേശ്വരന്‍

    മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന ജനപ്രിയ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ജയകുമാര്‍ പരമേശ്വരന്‍.നാടകങ്ങളിലൂടെയാണ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്.കരുനാഗപ്പള്ളി മോഹന്‍കുമാറിന്റെ... ReadMore
    മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന ജനപ്രിയ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ജയകുമാര്‍ പരമേശ്വരന്‍.നാടകങ്ങളിലൂടെയാണ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്.കരുനാഗപ്പള്ളി മോഹന്‍കുമാറിന്റെ യുവശക്തി തിയേറ്റേഴ്‌സിലായിരുന്നു തുടക്കം.അതിനുശേഷം മുദ്രയില്‍ പ്രവര്‍ത്തിച്ചു.1997ല്‍ പ്രൊഫഷണല്‍ നാടകാഭിനയം നിര്‍ത്തി.തിരുവനന്തപുരം അതുല്യയുടെ നാടകത്തിലാണ്‌ അവസാനമായി അഭിനയിച്ചത്.
     
    1999ല്‍ രാജസേനന്‍ സംവിധാനം ചെയ്ത ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന.അതേ വര്‍ഷം തന്നെ ഭാഗ്യനക്ഷത്രം എന്ന സീരിയലിലും അഭിനയിച്ചു.ചെറിയ...
    Read More
    ജയകുമാര്‍ പരമേശ്വരന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X