Celebs » jean paul » Biography
ജീവചരിത്രം
പ്രശസ്ത്ത നടനും സംവിധായകനുമായ ലാലിന്റെ മകനാണ് ജീൻ പോൾ ലാൽ (ലാൽ ജൂണിയർ). ന്യൂ യോർക്ക്‌ ഫിലിം അക്കാഡെമിയിൽ നിന്ന് ബിരുതാനന്തര ബിരുതം പൂർത്തിയാക്കിയ ഇദ്ദേഹം ഹണി ബീ (2013) എന്ന ചിത്രമാണ് ആദ്യമായ് സംവിധാനം ചെയ്തത്. ഈ ചിത്രം ബോക്സ്‌ ഓഫീസിൽ മികച്ച പ്രകടനം കാഴ്ച്ചവച്ചു. മമ്മൂട്ടിയെ നായകനാക്കി ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഇദ്ദേഹം. 
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam