Celeb News
-
സുഡാനി ഫ്രം നൈജീരിയ വിവാദത്തിൽ കൂടുതൽ പുലിവാല് പിടിച്ചത് നടൻ ജിനു ജോസഫാണ്. താരത്തിന്റെ അനാവശ്യമായ ചില പ്രസ്താവനയാണ് വിനയായത്. സുഡാനിയ്ക്ക് രണ്ട് ലക്ഷത്തിൽ താഴെയാണ് പ്രതിഫലം ലഭിച്ചതെന്ന് സമുവൽ കുറച്ചു ദിവസങ്ങൾക്കു മുൻപ് വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് താരത്തിനെ അനുകൂലിച്ചും വിമർശിച്ചും..
-
സുഡാനി ഫ്രം നൈജീരിയയെ വിട്ടൊഴിയാതെ വിവാദങ്ങൾ പിന്തുടരുകയാണ്. ദിവസങ്ങൾ പിന്നീടുമ്പോൾ പ്രതിഫലത്തെ കുറിച്ചുള്ള വിവാദങ്ങൾ മുറുകുകയാണ്. തനിയ്ക്ക് വളരെ കുറച്ചു രൂപമാത്രമാണ് പ്രതിഫലമായി ലഭിച്ചതെന്നുള്ള നൈജീരിയൻ താരം സമുവലിന്റെ വെളിപ്പെടുത്തലാണ് വിവാങ്ങൾക്ക് തുടക്കം. എന്നാൽ പിന്നീട് താരത്തെ അനുകൂലിച്ചും..
-
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രതിഫലവുമായി ബന്ധപ്പെട്ട സാമുവലിന്റെ വെളിപ്പെടുത്തൽ പ്രേക്ഷകർ ഞെട്ടലോടെയാണ് കേട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ സിനിമയുമായി ബന്ധപ്പെട്ട നിരവധി പേർ രംഗത്തെത്തിയിരുന്നു. കുറച്ചു പേർ സാമുവലിനെതിരെ പ്രതികരിക്കുമ്പോൾ മറ്റു ചിലർ താരത്തെ തണുപ്പിക്കാനാണ്..
-
കഴിഞ്ഞ കുറച്ചു ദിവസമായി നവമാധ്യമങ്ങളിലെ ചർച്ച വിഷയം സുഡാനി ഫ്രം നൈജീരിയെ കുറിച്ചാണ്. ചിത്രം സൂപ്പർ ഹിറ്റായി തീയേറ്ററുകളിൽ ഓടുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സുഡാനി താരം സമുവൽ റോബിൻസൺ രംഗത്തെത്തിയത്. തനിയ്ക്ക് വളരെ കുറച്ചു പ്രതിഫലമാണ് ലഭിച്ചതെന്നും വംശീയ വിവേചനം..
ബന്ധപ്പെട്ട വാര്‍ത്ത