Celeb News
-
സഹസംവിധായകനായി സിനിമയിലേക്കെത്തിയ ആളാണ് ജോണി ആന്റണി. തുളസീദാസ്, കമല്‍, ജോസ് തോമസ്, താഹ തുടങ്ങി നിരവധി സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ദിലീപിനെ നായകനാക്കി ഒരുക്കിയ സി ഐഡി മൂസയിലൂടെയാണ് അദ്ദേഹം സംവിധാനത്തില്‍ തുടക്കം കുറിച്ചത്. ഭാവന, ദിലീപ്,..
-
മോഹന്‍ലാല്‍ - വൈശാഖ് കൂട്ടുകെട്ടില്‍ പിറന്ന പുലിമുരുകന് എന്ന ബിഗ് ബജറ്റ് ചിത്രത്തിനൊപ്പമാണ് മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത തോപ്പില്‍ ജോപ്പന് റിലീസ് ചെയ്തത്. ഒക്ടോബര്‍ 7 ന് നവമി ദിനത്തില്‍ ഇരു ചിത്രങ്ങളും തിയേറ്ററിലെത്തി. തോപ്പില്‍ ജോപ്പന്..
-
തോപ്പില്‍ ജോപ്പന്റെ ബോക്സോഫീസ് കളക്ഷന്‍ വ്യാജമല്ലെന്ന് സംവിധായകന് ജോണി ആന്റണി. കഴിഞ്ഞ ദിവസം 8.43 കോടി രൂപ ചിത്രം ബോക്സോഫീസില്‍ നേടി എന്നത് വ്യാജമാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ജോണി ആന്റണി ഫേസ്ബുക്ക് പേജ് വഴിയാണ് കളക്ഷന്‍ പുറത്ത് വിട്ടത്...
ബന്ധപ്പെട്ട വാര്‍ത്ത