കെ ജി ജോർജ്
Born on 1946 (Age 78) Thiruvalla
പുരസ്ക്കാരങ്ങള്‍
പുരസ്കാരങ്ങള്‍
രാപ്പാടികളുടെ ഗാഥ 1978ല്‍ ജനപ്രിയവും കലാമൂല്യവുമുള്ള സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം.
യവനിക മികച്ച ചിത്രം, കഥ എന്നിവയ്ക്ക് 1982ല്‍ സംസ്ഥാന പുരസ്കാരം.
ആദാമിന്റെ വാരിയെല്ല് മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് 1983ല്‍ സംസ്ഥാന പുരസ്കാരം.
ഇരകള്‍ മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് 1985ല്‍ സംസ്ഥാന പുരസ്കാരം.
ബന്ധപ്പെട്ട വാര്‍ത്ത