Celeb News
-
മലയാളത്തിലെ എക്കാലത്തെയും പ്രതിഭാധരനായ സംവിധായകരില്‍ ഒരാളാണ് കെജി ജോര്‍ജ്ജ്. 41 വര്‍ഷം നീണ്ടു നിന്ന സിനിമാ ജീവിതത്തില്‍ കെജി ജോര്‍ജ്ജ് സംവിധാനം ചെയ്തത് വെറും 19 സിനിമകളാണ്. നല്ലത്, അല്ലെങ്കില്‍ മനസ്സിന് ഇണങ്ങുന്നത് ചെയ്യണം എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ഈ..
ബന്ധപ്പെട്ട വാര്‍ത്ത