കെ.മണി
പ്രശസ്ത ചലച്ചിത്രനിര്‍മ്മാതാവാണ് എം മണി.അരോമ മണി എന്ന പേരിലാണ് ചലച്ചിത്രരംഗത്ത് അറിയപെട്ടിരുന്നത്.1991ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത സൗഹൃദം എന്ന ചിത്രം നിര്‍മ്മിച്ചു.1992ല്‍ സൂര്യഗായത്രി, പണ്ടു പണ്ടൊരു രാജകുമാരി എന്നീ ചിത്രങ്ങള്‍...
ReadMore
പ്രശസ്ത ചലച്ചിത്രനിര്‍മ്മാതാവാണ് എം മണി.അരോമ മണി എന്ന പേരിലാണ് ചലച്ചിത്രരംഗത്ത് അറിയപെട്ടിരുന്നത്.1991ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത സൗഹൃദം എന്ന ചിത്രം നിര്‍മ്മിച്ചു.1992ല്‍ സൂര്യഗായത്രി, പണ്ടു പണ്ടൊരു രാജകുമാരി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. 1993ല്‍ വിജി തമ്പി സംവിധാനം ചെയ്ത ധ്രുവം എന്ന ചിത്രം നിര്‍മ്മിച്ചു.1994ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷ്ണര്‍, രുദ്രാക്ഷം എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.വൃദ്ധന്മാരെ സൂക്ഷിക്കുക, ജനാധിപത്യം, പല്ലാവൂര്‍ ദേവനാരായണന്, മിസ്റ്റര്‍ ബ്രഹ്മചാര്യ,രാവണന്, എഫ് ഐ ആര്, ബാലേട്ടന്, മാമ്പഴക്കാലം, ആഗസ്ത് 15, ആര്‍ട്ടിസ്റ്റ്, പേരിനൊരാള്‍ എന്നിവയാണ് നിര്‍മ്മിച്ച മറ്റു ചിത്രങ്ങള്‍.
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേ�..
കെ.മണി അഭിപ്രായം