Celeb News
-
ശ്രേയ ഘോഷാല്‍ മികച്ച ഗായികയാണ്. എന്നാല്‍ മലയാളത്തില്‍ പുതിയ സിനിമകളിലെല്ലാം അവസരം ശ്രേയയ്ക്ക് തന്നെ നല്‍കുന്നതിന് കെ എസ് ചിത്രയ്ക്ക് ചെറുതായി അഭിപ്രായ വ്യത്യാസമുണ്ട്. ഇവിടെയുള്ളവര്‍ക്കും പരിഗണന നല്‍കണമെന്നതാണ് ചിത്രയുടെ പക്ഷം. പാട്ടു നന്നായാല്‍ ആരേയും മലയാളി..
ബന്ധപ്പെട്ട വാര്‍ത്ത