പുരസ്‌ക്കാരങ്ങള്‍
  • 1951 ൽ ലോക ചെറുകഥാ മത്സരത്തിൽ ഒന്നാം സ്ഥാനം. (കണ്ണുകൾ എന്ന കൃതിക്ക്)
  • കാഫർ എന്ന നാടകത്തിന് സംസ്ഥാന നാടക പുരസ്കാരം
  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം
  • മദ്രാസ് സംഗീത നാടക അക്കാദമി പുരസ്കാരം
  • മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാർഡ്
  • പി.ജെ ആൻറണി ഫൗണ്ടേഷൻ പുരസ്കാരം
  • പത്മപ്രഭ പുരസ്കാരം (2003)[3]
  • എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം (2007)
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam