പുരസ്‌ക്കാരങ്ങള്‍

    2005 ൽ സത്യഭാമ യൂണിവേഴ്സിറ്റി കമലഹാസനോടുള്ള ആദരപൂർവ്വം ഡോക്ടറേറ്റ് 

    ഷെവലിയർ ശിവാജി ഗണേശൻ അവാർഡ് ഫോർ എക്സലൻസ് 

    2007 ൽ ഫിക്കിയുടെ ലിവിംഗ് ലെജൻഡ് അവാർഡ് 

    യു.പി.എ സർക്കാർ കമലഹാസനോടുള്ള ആദരപൂർവ്വം അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ഒരു മേള സംഘടിപ്പിക്കുകയുണ്ടായി 

    കേരള സർക്കാർ കമലഹാസന്റെ സിനിമാ ജീവിതത്തിന്റെ 50 കൊല്ലം പ്രമാണിച്ച് അദ്ദേഹത്തെ ആദരിച്ചു 

    തമിഴ്നാട് സർക്കാർ കമലഹാസന് കലൈമാമണി അവാർഡു നൽകി ആദരിച്ചു

     2009 ൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമ്മേർസ് ആന്റ് ഇൻഡസ്ട്രി (മീഡിയ വിഭാഗം) ചെയർമാനായി അവരോധിക്കപ്പെട്ടു

    ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫിലിം ആന്റ് മീഡിയയുടെ അക്കാദമിക്ക് അഡ്വൈസറി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു 

    പത്മശ്രീ ബഹുമതി

    ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ നടൻ എന്നുള്ള റെക്കോർഡും കമലഹാസനാണ്, നാലു തവണ ഈ ബഹുമതി കമലഹാസൻ നേടിയിട്ടുണ്ട്. കൂടാതെ 19 തവണ ഫിലിംഫെയർ അവാർഡും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട് . 2003 ൽ അദ്ദേഹത്തിന്റെ നാലു സിനിമകൾ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക പ്രദർശനാനുമതി നൽകി പ്രദർശിപ്പിച്ചിട്ടുണ്ട് .2004ൽ വിരുമാണ്ടി പുക്കോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഏഷ്യൻ ഫിലിം എന്ന അവാർഡു നേടുകയുണ്ടായി


     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X