പുരസ്‌ക്കാരങ്ങള്‍

    2012- മികച്ച ശാസ്ത്രീയ സംഗീതജ്ഞനുള്ള കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് 

    2011- ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ നിന്നും ഗാനപൂര്‍ണ്ണശ്രീ പുരസ്‌ക്കാരം

    1989, 1990- ആകാശവാണിയുടെ മികച്ച മ്യൂസിക്കല്‍ ഫീച്ചറിനുള്ള പുരസ്‌ക്കാരം

    രാമായണ പാരായണത്തിനു നല്‍കിയ സംഭാവനകള്‍ക്ക് ഭാഗവതഹംസം മള്ളിയൂര്‍ തിരുമേനി രാമകഥാശൂകന്‍ എന്ന പേര് നല്‍കി ആദരിച്ചു
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X