Celeb News
-
വിവാഹ ശേഷം അഭിനയ ജീവിതത്തിന് വിട നൽകി കുടുംബിനിയായ നടിയാണ് കാവ്യമാധവൻ. സിനിമയിൽ ഇല്ലെങ്കിൽ പോലും പ്രേക്ഷകരുടെ മനസിൽ ഇന്നും കാവ്യയുണ്ട്. ഇപ്പോഴും പ്രിയപ്പെട്ട നടി ആരെന്ന് ചോദിച്ചാൽ ആദ്യ പേര് കാവ്യയുടേതായിരിക്കും. വളരെ ചെറുപ്രായത്തിൽ തന്നെ സിനിമയിൽ കടന്നു വന്ന താരമാണ് കാവ്യ. മോഹൻലാൽ,..
-
മഴവില്‍ മനോരമ എന്റര്ടെയിന്മെന്റ്സ് അവാര്‍ഡ് ചടങ്ങിനിടെയുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനും യേശുദാസിനുമൊപ്പം നില്ക്കുന്ന ചിത്രം മമ്മൂട്ടി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയ്ക്കൊപ്പമുള്ള ചിത്രവുമായി..
-
കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞുണ്ടായ വിവരം എല്ലാവരിലും സന്തോഷമുണ്ടാക്കിയിരുന്നു. നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഇവര്‍ക്ക് ആദ്യത്തെ കണ്മണിയെ ലഭിച്ചിരുന്നത്. ജൂനിയര്‍ കുഞ്ചാക്കോയുടെ ചിത്രങ്ങളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി..
-
മലയാളികളുടെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയായ നടനാണ് കുഞ്ചാക്കോ ബോബന്. ഇടക്കാലത്ത് ചെറിയൊരു ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ സജീവമായി സിനിമയില്‍ പ്രവര്‍ത്തിക്കുകയാണ്. തൊണ്ണൂറുകളില്‍ പെണ്‍കുട്ടികളുടെ ഹൃദയം കവര്‍ന്നെടുത്ത നായകനായിട്ടാണ് താരം അറിയപ്പെട്ടിരുന്നത്...
ബന്ധപ്പെട്ട വാര്‍ത്ത