Celeb News
-
ഏറെ കാലത്തിന് ശേഷം സിനിമയിലും രാഷ്ട്രീയത്തിലും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടന് സുരേഷ് ഗോപി. തമിഴില്‍ ഡോക്ടറുടെ വേഷത്തില്‍ അഭിനയിച്ച സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു ചിത്രം കൂടി വരികയാണ്. അതിനൊപ്പം തന്നെ ഇത്തവണത്തെ ലോക്സഭാ ഇലക്ഷനില്‍ താരം..
-
ബിജു മേനോനെ പുകഴത്തി നടി ലക്ഷമി പ്രിയ രംഗത്ത്. ഒരു മികച്ച അഭിനേതാവാണ് ബിജു മേനോന് എന്നും, നായകനായും കോമഡി വേഷങ്ങള്‍ ചെയ്യാനുമുള്ള കഴിവ് ബിജു മേനോന് ഭയങ്കരമാണെന്നും ലക്ഷമി പറയുന്നു. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന സോള്‍ട്ട് മാംഗോ ട്രീയിലെ വിശേഷങ്ങള്‍ പങ്ക് വയ്ക്കുകയായിരുന്നു..
ബന്ധപ്പെട്ട വാര്‍ത്ത