Celeb News
-
ബിജു മേനോനൊപ്പം നൊസ്റ്റാള്‍ജിയ കുടിച്ചതിന്റെ കിക്കില്‍ ലാല്‍ ജോസ്!നാല്‍പ്പത്തിയൊന്ന് പുരോഗമിക്കുന്നുലാല് ജോസിന്റെ സംവിധാത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സംവിധായകന്. ബിജു മേനോന് നായകനായിട്ടെത്തുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായിക. സിനിമയുടെ ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കവെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ വീഡിയോ സംവിധായകന് പുറത്ത് വിട്ടിരുന്നു. താന്‍..
-
ബിജു മേനോനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് നാല്പത്തിയൊന്ന്. നിമിഷ സജയന് നായികയായി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അടുത്തിടെയാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. നര്‍മത്തിന് പ്രധാന്യം..
-
ബിജു മേനോനും നിമിഷ സജയനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നാല്പത്തിയൊന്ന്. തട്ടുംപുറത്ത് അച്യുതനു ശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. സംവിധായകന് ലാല്‍ജോസ് തന്നെയായിരുന്ന..
-
ദിലീപിന്റെ സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ടൊരു ചിത്രമായിരുന്നു രസികന്‍. നടി സംവൃത സുനിലിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രമായിരുന്നിത്. തിയറ്ററുകളിലേക്ക് എത്തിയ സിനിമ പൂര്‍ണ പരാജയമായി മാറിയിരുന്നു. തിയേറ്റര്‍ പ്രിന്റ് ഇരുണ്ട് പോയത് ക്യാമറയുടെ പ്രശ്നം കൊണ്ടാണെന്ന്..
ബന്ധപ്പെട്ട വാര്‍ത്ത