Celeb News
-
ആസിഫ് അലിയുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടെ സിനിമാ ലോകത്ത് എത്തുകയാണ്, അനുജന് അസ്കര്‍ അലി. ഹണീബി 2.5 എന്ന ചിത്രത്തിലൂടെയാണ് അസ്കറിന്റെ അരങ്ങേറ്റം. മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഋത്വിക് റോഷന് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ലിജോമോളാണ് നായികയായെത്തുന്നത്...