Celebs»Linku Abraham»Biography

    ലിങ്കു എബ്രഹാം ജീവചരിത്രം

    പ്രശസ്ത ഗാനരചയിതാവാണ് ലിങ്കു എബ്രഹാം. കുഞ്ഞു ദൈവം, കല്യാണം, ഒറ്റമുറി വെളിച്ചം, ഗ്രഹണം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കുവേണ്ടി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. ഗാനരചനയ്ക്ക് പുറമെ ജിയോ ബേബി സംവിധാനം ചെയ്ത കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഗ്രാഫിക്‌സും, വാദ്ധ്യാര്‍ എന്ന ചിത്രത്തിന്റെ ഗ്രാഫിക്‌സും നിര്‍വ്വഹിച്ചിട്ടുണ്ട്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X