Celeb News
-
തൊണ്ണൂറുകളില്‍ മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയായിരുന്ന മാതുവിനെ ആരും മറക്കാന്‍ സാധ്യതയില്ല. മമ്മൂട്ടി ചിത്രം അമരത്തിലൂടെയാണ് നടിയെ എല്ലാവരും ഇന്നും ഓര്‍ത്തിരിക്കുന്നത്. നടിയുടെ തിരിച്ചു വരവിന് കാത്തിരിക്കുന്നവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. നടി മാതു വീണ്ടും..
-
പ്രണയിച്ച ആള്‍ക്കൊപ്പം ജീവിക്കാന്‍ എല്ലാം ത്യജിച്ചു, വിശ്വാസം നഷ്ടപ്പെട്ടപ്പോള്‍ വേര്‍പിരിഞ്ഞു; മാതുഅഭിനയിക്കാനുള്ള മോഹം കൊണ്ട് വിവാഹ മോചനം നേടി തിരിച്ചുവരുന്ന നായികമാരുടെ കൂട്ടത്തില്‍ മാതുവിനെ ഉള്‍പ്പെടുത്താന്‍ കഴിയില്ല. പ്രണയത്തിന് വേണ്ടി എല്ലാം ത്യജിച്ച മാതു ഇപ്പോള്‍ ഒന്നുമില്ലാതെ ഒറ്റയ്ക്കാണ്. സുചിത്രയും സുനിതയും കനകയും മാതുവുമൊക്കെ എവിടെയാണെന്നറിയാമോ? പ്രണയിച്ചയാളെ വിവാഹം..
ബന്ധപ്പെട്ട വാര്‍ത്ത