പുരസ്‌ക്കാരങ്ങള്‍

    • 2000 - മികച്ച പിന്നണി ഗായകനുള്ള സോമ പുരസ്കാരം
    • 2001 - മികച്ച പിന്നണി ഗായകനുള്ള ദൃശ്യ പുരസ്കാരം (ടെലിവിഷൻ)
    • 2002 - മികച്ച പിന്നണി ഗായകനുള്ള കേരള സർക്കാർ പുരസ്കാരം - വാൽക്കണ്ണാടി എന്ന ചിത്രത്തിലെ അമ്മേ അമ്മേ എന്ന ഗാനത്തിനു് 
    • 2002 - മഹാത്മാഗാന്ധി എജുക്കേഷണൽ ഫൗണ്ടേഷൻ പുരസ്കാരം
    • 2002 - സോളാർ പുരസ്കാരം
    • 2002 - ജൂനിയർ ചേംബർ പുരസ്കാരം
    • 2003 - കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം
    • 2004 - കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം
    • 2004 - എൽ.പി.ആർ. പുരസ്കാരം
    • 2004 - ബെസ്റ്റ് മെലഡി ഗായകൻ (വിർടുവോ അവാർഡ് - തമിഴ് ചലച്ചിത്രം)
    • 2006 - മികച്ച പിന്നണി ഗായകനുള്ള തമിഴ്നാട് സർക്കാർ പുരസ്കാരം
    • 2007 - മികച്ച പിന്നണി ഗായകനുള്ള ഉജാല ഏഷ്യാനെറ്റ് പുരസ്കാരം - റോക്ക് ആന്റ് റോൾ എന്ന ചിത്രത്തിലെ ഗാനത്തിനു്
    • 2007 - തമിഴ്നാട് സർക്കാരിന്റെ സംഗീതം, നൃത്തം, ചലച്ചിത്രം എന്നീ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവർക്കുള്ള കലൈമാമണി പുരസ്കാരം
    • 2009 - കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം പത്താം നിലയിലെ തീവണ്ടി എന്ന ചിത്രത്തിലെ പത്താം നിലയിലെ എന്ന ഗാനത്തിനു്
    • 2010 - മികച്ച ഗായകനുള്ള മിർച്ചി മ്യൂസിക് അവാർഡ് - നാൻ കടവുൾ എന്ന ചിത്രത്തിലെ പിച്ചൈ പതിരം എന്ന ഗാനത്തിനു്
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X