Celeb News
-
സിനിമാ താരങ്ങളായ ശ്വേത മേനോനും മണിക്കുട്ടനും ഒരേ വേദിയില്‍ ഒന്നിക്കുന്നു. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ ജോഡി എന്ന ഷോയിലാണ് ഇരുവരും അവതാരകരായി എത്തുന്നത്. സൂപ്പര്‍ ജോഡി എന്ന പേരില്‍ ഷോ ഫെബ്രുവരി 18 മുതല്‍ ചാനലില്‍ സംപ്രേഷണം ചെയ്തു തുടങ്ങും.സിനിമാ നടിമാരും..
ബന്ധപ്പെട്ട വാര്‍ത്ത