Celebs»Mano»Biography

    മനോ (ഗായകൻ) ജീവചരിത്രം

    ഇന്ത്യന്‍ പിന്നണി ഗായകനാണ് മനോ. തെലുങ്ക്, മലയാളം, തമിഴ്, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ പാടിയിട്ടുണ്ട്. 

    നാഗ്ദൂര്‍ ബാബു എന്നാണ് യഥാര്‍ത്ഥ പേര്. കൃഷ്ണമൂര്‍ത്തിയുടെ ശിക്ഷണത്തില്‍ നിന്നാണ് കര്‍ണ്ണാടിക് സംഗീതം പഠിച്ചത്. നിരവധി സ്റ്റേജ് പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. 15ഓലം തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചു.  1979 ല്‍ അഭിനയിച്ച തെലുങ്ക് ചിത്രത്തില്‍ പാടിയത്  എസ് പി ബാലസുബ്രമുണ്യനാണ്. 
    മുക്കാല മുക്കാപില എന്ന ഗാനത്തോടെയാണ് പ്രശസ്തനായത്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X