Celeb News
-
ജഗതിയുടെ തിരിച്ചുവരവിന്റെ പൂജ ചടങ്ങിലേക്ക് മനോജ് കെ ജയനെ വിളിച്ചതിന് പിന്നിലൊരു കാരണമുണ്ടെന്ന് മകള്സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്നൊരു തിരിച്ചുവരവാണ് ജഗതി ശ്രീകുമാറിന്റേത്. 7 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം ക്യാമറയെ അഭിമുഖീകരിക്കുന്നത്. സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കുള്ള പ്രയാണത്തിനിടയില്‍ അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തെത്തുടര്‍ന്നാണ് അദ്ദേഹം വീല്‍ചെയറിലായത്...
-
ഒടിയൻ മാണിക്യൻ പ്രേക്ഷകരെ തേടിയെത്താൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേയുളളൂ. 2018 ൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ഇത്. ആകാംക്ഷയ്ക്ക് വിരമമിട്ട് ഒടിയൻ മാണിക്യൻ ഡിസംബർ 14 ന് തിയേറ്ററുകളിൽ എത്തുകയാണ്. വിശ്വസിച്ചതിന് നന്ദി!! മോഹൻലാലിനോട് നന്ദി പറഞ്ഞ് പൃഥ്വി,..
-
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മനോജ് കെ ജയന്. ഒരുകാലത്ത് നായകനായി തിളങ്ങി നിന്നിരുന്ന താരം കൂടിയായിരുന്നു അദ്ദേഹം. സര്‍ഗത്തിലെ കുട്ടന് തമ്പുരാനെന്ന ഒരൊറ്റ കഥാപാത്രം മതി അദ്ദേഹത്തിന്റെ അഭിനയമികവിനെ വിശേഷിപ്പിക്കാന്‍. കളിയച്ഛനും അനന്തഭദ്രവുമൊക്കെയായി..
-
മലയാള സിനിമ എന്നെന്നും ഓർത്തിരിക്കുന്ന സംവിധായകനാണ് ഭരതൻ. വർഷങ്ങൾ എത്ര കഴിഞ്ഞലും, എത്ര തലമുറകൾ മാറി വന്നാലും ഭരതൻ എന്ന സംവിധായകനെ ഒരിക്കലും മലയാളി പ്രേക്ഷകരും സിനിമ ലോകവും മറക്കില്ല. അത്രയ്ക്ക് മനോഹരമായ ഒരുപിടി ചിത്രങ്ങളാണ് അദ്ദേഹം മലയാള സിനിമ ലോകത്തിന് സമ്മാനിച്ചത്. നിനൊന്ന് മികച്ച..
ബന്ധപ്പെട്ട വാര്‍ത്ത