Celebs»Manoj Kuroor
    മനോജ് കുറൂര്‍

    മനോജ് കുറൂര്‍

    Lyricst
    Born : 31 May 1971
    മലയാളത്തിലെ ഉത്തരാധുനികകവികളിൽ ഒരാളാണ് മനോജ് കുറൂർ.അദ്ദേഹത്തിന്റെ ആദ്യത്തെ കവിതാസമാഹാരം ആയ “ഉത്തമപുരുഷൻ കഥപറയുമ്പോൾ” (ചെങ്ങന്നൂർ റെയിൻബോ ബുൿസ്, ഐ.എസ്.ബി.എൻ: 81-881-4676-5)എന്ന കൃതിയിൽ 30 കവിതകളാണുള്ളത്.ഇ.പി. രാജഗോപാലനും എ.സി. ശ്രീഹരിയും ഈ കവിതകളെ കുറിച്ച്... ReadMore
    Famous For
    മലയാളത്തിലെ ഉത്തരാധുനികകവികളിൽ ഒരാളാണ് മനോജ് കുറൂർ.അദ്ദേഹത്തിന്റെ ആദ്യത്തെ കവിതാസമാഹാരം ആയ “ഉത്തമപുരുഷൻ കഥപറയുമ്പോൾ” (ചെങ്ങന്നൂർ റെയിൻബോ ബുൿസ്, ഐ.എസ്.ബി.എൻ: 81-881-4676-5)എന്ന കൃതിയിൽ 30 കവിതകളാണുള്ളത്.ഇ.പി. രാജഗോപാലനും എ.സി. ശ്രീഹരിയും ഈ കവിതകളെ കുറിച്ച് നടത്തിയ പഠനത്തിൽ അദ്ദേഹം ഉപയോഗിക്കുന്ന കവിതയിലൂടെ കഥപറയുന്ന ശൈലി ആധുനിക മലയാള കവിതയിൽ വിരളം ആണെന്നു പറയുന്നു.2005-ൽ ഈ കൃതിക്ക് എസ്.ബി.റ്റി.കവിതാ പുരസ്കാരം ലഭിച്ചു. മനോജ് കുറൂരിന്റെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പാഠപുസ്തകമായിട്ടുണ്ട്.
    Read More
    മനോജ് കുറൂര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X