Celebs » Maqbool Salman » Biography
ജീവചരിത്രം
യുവ മലയാളചലച്ചിത്രതാരമാണ് മക്ബൂല്‍ സല്‍മാന്‍. ചലച്ചിത്രതാരം മ ഇബ്രാംഹിംകുട്ടിയുടെ മകനാണ്. ഒട്ടേറെ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുള്ള മക്ബൂല്‍ മമ്മൂട്ടി ചിത്രമായ കസബയിലൂടെയാണ് ശ്രദ്ദേയനാകുന്നത്. അസുരവിത്ത്, മാറ്റിനി, കേരള ടുഡെ, ദൂരം, മാസ്റ്റര്‍പീസ്, രാജാധി രാജ, എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam