Celeb News
-
പ്രേക്ഷകമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയവരായ രമേഷ് പിഷാരടിയും ആര്യയും ഇല്ലാതെ ബഡായി ബംഗ്ലാവിന്റെ പുതിയ സീസണ് തുടങ്ങിയപ്പോള്‍ ആദ്യമൊന്നും ആ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞിരുന്നില്ല.ഏതൊരു കാര്യത്തെയും പോലെ തുടക്കത്തിലെ പ്രശ്നങ്ങളേ ഉണ്ടാവൂയെന്നും പിന്നീട്..
-
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ബഡായി ബംഗ്ലാവ്. കെട്ടിലും മട്ടിലും പുതുമയുമായെത്തിയ പരിപാടിയുടെ രണ്ടാം ഭാഗത്തിന്റെ രണ്ടാമത്തെ എപ്പിസോഡിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പഴയ താമസക്കാരില്ലാതെയായിരുന്നു ഇത്തവണത്തെ വരവ്. അവരുടെ അഭാവം പരിപാടിയിലുടനീളം..
-
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകരിലൊരാളാണ് മിഥുന് രമേഷ്. സ്വതസിദ്ധമായ ശൈലിയുമായാണ് അദ്ദേഹം ഓരോ പരിപാടിയും അവതരിപ്പിക്കാറുള്ളത്. ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിന്റെ അമരക്കാരനായ മിഥുന് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് സോഷ്യല്‍ മീഡിയയിലൂടെ..
-
ബഡായി ബംഗ്ലാവെന്ന പരിപാടിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പ്രേക്ഷക മനസ്സിലേക്ക് ഓടിയെത്തുന്നവരാണ് രമേഷ് പിഷാരടിയും ആര്യയും. കുറിക്ക് കൊള്ളുന്ന കൗണ്ടറുകളുമായെത്തുന്ന ഇരുവര്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇവരുടെ കെമിസ്ട്രിയുടെ അഭാവമാണ് സീസണ് 2ന് തിരിച്ചടിയാവുന്നത്...
ബന്ധപ്പെട്ട വാര്‍ത്ത