Celeb News
-
ഗസല്‍, പഞ്ചാബി ഹൗസ്, പരിണയം, വേഷം തുടങ്ങിയ മലയാള സിനിമകളിലൂടെ ശ്രദ്ധേയായ മോഹിനി മതം മാറിയത് പ്രേക്ഷകര്‍ക്ക് ഞെട്ടലായിരുന്നു. ഹിന്ദു ബ്രഹ്മാണ കുടുംബത്തില്‍ ജനിച്ച മോഹിനി എന്തിന് ക്രിസ്തു മതം സ്വീകരിച്ചു? മോഹിനി എന്ന പേര് പോലും ഉപേക്ഷിച്ച് നടി ക്രിസ്റ്റീന എന്ന് പേര് സ്വീകരിച്ചു...
ബന്ധപ്പെട്ട വാര്‍ത്ത