മുക്ത ദീദി ചന്ദ്
Born on
മുക്ത ദീദി ചന്ദ് ജീവചരിത്രം
മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി അണിയറപ്രവര്‍ത്തനങ്ങള്‍ മുഴുവനും സ്ത്രീകള്‍ കൈകാര്യം ചെയ്ത വയലറ്റ്സ് എന്ന ചിത്രത്തിന്റെ സംവിധായികയാണ് മുക്ത ദീദി ചന്ദ്.ഹ്രസ്യചിത്രങ്ങള്‍ സംവിധാനം ചെയ്തുകൊണ്ടാണ് മുക്ത ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്.ദീദി ദാമോദരനാണ് വയലറ്റ്സിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.അന്താരാഷ്ട വനിതാ ദിനത്തിൽ എഴുത്തുകാരി കെ ആർ മീരയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.