Celeb News
-
മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ട്കെട്ടിൽ പിറന്ന രസതന്ത്രം എന്ന ചിത്രത്തിലെ കുമാരിയെ പ്രേക്ഷകർ ആരും അത്ര വേഗം മറക്കാൻ ഇടയില്ല. ആദ്യമായി വെള്ളിത്തരിയിൽ പ്രത്യക്ഷപ്പെട്ട അയൽക്കാരി കുശുമ്പി പിന്നീട് മലയാള സിനിമയുടെ ശക്തമായ സ്ത്രീ ഭാഗമായി മാറുകയായിരുന്നു. മുത്തുമണി വെള്ളത്തിരയിൽ വളർന്ന് വലുതായെങ്കിലും..
ബന്ധപ്പെട്ട വാര്‍ത്ത