Celeb News
-
ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ നടിയാണ് ശ്രിന്ദ. കോമഡിയായയാലും സീരയസ് കാഥാപാത്രങ്ങളായാലും ശ്രിന്ദയുടെ കൈകളിൽ ഭഭ്രമായിരിക്കും. ഇപ്പോൾ താരം പുതിയൊരു ജീവിതത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. യുവ സംവിധായകൻ സിജു എസ് ബാവയുമായുളള വിവാഹം കഴിഞ്ഞ ദിവസമായിരുന്നു...
-
മലയാളത്തില്‍ നടക്കുന്ന വിവാദങ്ങളിലെല്ലാം അറിഞ്ഞോ അറിയാതെയോ പേര് ചേര്‍ക്കപ്പെടുന്ന നടിയാണ് മൈഥിലി. സമീപകാലത്ത് നടന്ന വിവാദങ്ങളുമായും മൈഥിലിയുടെ പേര് പറഞ്ഞ് പ്രചരിപ്പിച്ചു. വ്യക്തിപരമായി തനിക്കിതൊന്നും പ്രശ്നമുണ്ടാക്കുന്നില്ലെങ്കിലും കുടുംബത്തിനും തന്നെ സ്നേഹിക്കുന്നവര്‍ക്കും..
-
വിവാദങ്ങള്‍ വിടാതെ പിന്നാലെ കൂടിയതോടെ ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു നടി മൈഥിലി. മമ്മൂട്ടിയുടെ സിനിമയിലൂടെ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചാണ് മൈഥിലിയുടെ സിനിമയിലെ തുടക്കം. ഒട്ടും മോശമില്ലായിരുന്നെങ്കിലും നടിയുടെ സിനിമയില്‍ നിന്നുള്ള പിന്മാറ്റം ആരാധകരെ..
-
ദിലീപുമായുള്ള ബന്ധം, നടിയെ ആക്രമിച്ച കേസ്, നഗ്ന ചിത്രം; വിവാദങ്ങള്‍ക്ക് വിട, മൈഥിലി തിരിച്ചെത്തുന്നുആരും കൊതിയ്ക്കുന്ന ഒരു തുടക്കമാണ് മൈഥിലിയ്ക്ക് മലയാള സിനിമയില്‍ ലഭിച്ചത്. രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തുക എന്നാല്‍ ചെറിയ കാര്യമല്ല. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം എന്ന ചിത്രത്തിലെ മൈഥിലിയുടെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടു...
ബന്ധപ്പെട്ട വാര്‍ത്ത