Celeb News
-
നടനില്‍ നിന്നും സംവിധായകനായി മാറിയിരിക്കുകയാണ് പൃഥ്വിരാജ്. മാര്‍ച്ച് 28നാണ് ലൂസിഫര്‍ തിയേറ്ററുകളിലേക്കെത്തുന്നത്. സിനിമയുടെ ചിത്രീകരണത്തെക്കുറിച്ചും മറ്റ് വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് താരമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന താരം ആരാധകരുടെ..
-
ബാലതാരമായെത്തി പിന്നീട് നായികനിരയിലേക്ക് ഉയര്‍ന്ന താരങ്ങളിലൊരാളാണ് നമിത പ്രമോദ്. ട്രാഫികിലൂടെയായിരുന്നു ഈ താരം സിനിമയില്‍ തുടക്കം കുറിച്ചത്. റഹ്മാന്-ലെന ദമ്പതികളുടെ മകളായാണ് താരമെത്തിയത്. നിവിന്‍ പോളി ചിത്രമായ പുതിയ തീരങ്ങളില്‍ നായികയായാണ് താരം അഭിനയിച്ചത്. സുമലതയുമായി..
-
ഒരു പഴയ ബോംബ് കഥ ചിത്രത്തിലൂടെ നായകനടനായുളള അരങ്ങേറ്റം ഗംഭീരമാക്കിയ താരമാണ് ബിബിന്‍ ജോര്‍ജ്ജ്. ഷാഫി സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. പഴയ ബോംബ് കഥയ്ക്ക് ശേഷം ദുല്‍ഖര്‍ സല്മാന് നായകനായ ഒരു യമണ്ടന്‍ പ്രേമകഥയിലും ബിബിന്‍..
-
പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് നമിത പ്രമോദ്. ബാലതാരമായെത്തി പിന്നീട് നായികാനിരയിലേക്കുയര്‍ന്ന താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്രാഫിക് എന്ന സിനിമയിലൂടെയായിരുന്നു നമിത തുടക്കം കുറിച്ചത്. റഹ്മാന്റെയും ലെനയുടേയും മകളായിട്ടായിരുന്നു താരമെത്തിയത്. പുതിയ..
ബന്ധപ്പെട്ട വാര്‍ത്ത