Celeb News
-
സിനിമാപ്രേമികളും മോഹന്‍ലാല്‍ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്. വിഎ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പാലക്കാട് തേന്‍കുറിശ്ശിയില്‍ വെച്ചാണ് പുരോഗമിക്കുന്നത്. രണ്ടര മാസത്തോളം നീണ്ടുനില്‍ക്കുന്ന ഷെഡ്യൂളാണ് ഇപ്പോള്‍..
-
തമിഴിലും തെലുങ്കിലും റീമേക്കിലെത്തുന്ന സിനിമയില്‍ നരേന് നായകനാവുന്നു! നായികയായി സാമന്ത അക്കിനേനിയുംതെന്നിന്ത്യന് സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നരേന്. അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍കൂത്ത് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നരേന് ഇന്ന് വ്യത്യസ്തങ്ങളായ സിനിമയുടെ ഭാഗമാണ്. മലയാളത്തിലും തമിഴിലും ശ്രദ്ധേയനായ നരേന് മികച്ച സിനിമകളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍..
-
ത്രില്ലറുകള്‍ മലയാളികള്‍ക്ക് ഇത്ര പ്രിയമോ? ബോക്സ് ഓഫീസിനെ ത്രില്ലടിപ്പിച്ച് ആദം! ടിയാനല്ലത്രേ ആദം..കഥകളിലും കഥാപാത്രങ്ങളിലും പുതുമ ഇഷ്ടപ്പെടുന്ന നടനാണ് പൃഥ്വിരാജ്. മുന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കണം ഓരോ ചിത്രങ്ങളും എന്നതാണ് പൃഥ്വിരാജിന്റെ ആഗ്രഹം. ഈ വര്‍ഷത്തെ മൂന്നാമത്തെ പൃഥ്വിരാജ് ചിത്രം തിയറ്ററിലെത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി,..
-
വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളും ഒരോ സിനിമയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന നടനാണ് പൃഥ്വിരാജ്. ടിയാന്റെ പരാജയത്തിന് ശേഷം പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രമാണ് ആദം ജൊആന്‍. കൊച്ചിയും സ്കോട്ടലന്റും പ്രധാന ലൊക്കേഷനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തിരക്കഥാകൃത്തായ ജിനു..
ബന്ധപ്പെട്ട വാര്‍ത്ത