Celeb News
-
ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ആരും കൊതിയ്ക്കുന്ന ഒരു തുടക്കമാണ് നീന കുറിപ്പിന് ലഭിച്ചത്. എന്നാല്‍ തുടര്‍ന്നുള്ള ചിത്രങ്ങളില്‍ ആ ഭാഗ്യം മുന്നോട്ട് കൊണ്ടുപോകാന്‍ നീനയ്ക്ക് സാധിച്ചില്ല. 1986 ല്‍ പുറത്തിറങ്ങിയ ആദ്യ ചിത്രത്തിന്റെ ലേബലിലാണ് നീന ഇപ്പോഴും..
-
ഓരോ സിനിമ കഴിയുമ്പോഴും അടുത്ത സിനിമയിലേക്കുള്ള നീനയുടെ ഗ്യാപ് വലുതായിരുന്നു. അങ്ങനെ സംഭവിക്കുന്നത് പുതിയ ഓഫറുകള്‍ വരാത്തതുക്കൊണ്ടായിരുന്നില്ല, തേടിയെത്തുന്ന ഓഫര്‍ ഏറെയാണ്, എന്നാലോ? തിരക്കഥ പോലും നോക്കാതെ നീന കുറുപ്പ് ആ ചിത്രം വേണ്ടെന്ന് വയ്ക്കും. അഥവ അത് ആ ഓഫര്‍ സ്വീകരിച്ചാല്‍..
ബന്ധപ്പെട്ട വാര്‍ത്ത