Celeb News
-
താരപുത്രന്മാരെ കൊണ്ട് മലയാള സിനിമ നിറഞ്ഞിരിക്കുകയാണ്. ഇവര്‍ക്കൊപ്പം സിനിമാ പാരമ്പര്യമില്ലാത്ത പല യൂത്തന്മാരും നിറഞ്ഞ് നില്‍ക്കുകയാണ്. അതില്‍ പ്രധാനി നടന് നിവിന്‍ പോളിയാണ്. സിനിമയില്‍ അഭിനയിച്ച് തുടങ്ങിയിട്ട് അധികം വര്‍ഷങ്ങള്‍ ആവുന്നതിന് മുന്‍പ് തന്നെ..
-
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയ സിനിമകള്‍ ചെയ്ത് മുന്നേറുകയാണ് നിവിന്‍ പോളി. അടുത്തിടെ പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണി എന്ന ചിത്രം നടന്റെ കരിയറിലെ വലിയ ഹിറ്റായി മാറിയിരുന്നു. കൂടാതെ മികച്ച പ്രതികരണത്തോടൊപ്പം 100കോടി ക്ലബില്‍ ഇടംപിടിക്കാനും ചിത്രത്തിന് സാധിച്ചു...
-
നിവിന്‍ പോളി നായകനായി എത്താറുളള സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യത പ്രേക്ഷകര്‍ നല്‍കാറുണ്ട്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ കായംകുളം കൊച്ചുണ്ണി നിവിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. ചിത്രത്തിലെ നിവിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്...
-
മലയാള സിനിമയിലെ യൂത്തന്മാരില് പ്രധാനിയാണ് നിവിന്‍ പോളി. കായംകുളം കൊച്ചുണ്ണി പോലൊരു ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിച്ച് കൈയടി വാങ്ങിയിരിക്കുകയാണ് നിവിന്‍. കൊച്ചുണ്ണി നൂറ് കോടി ക്ലബ്ബിലെത്തിയതോടെ മലയാളത്തില്‍ നിന്നും ആദ്യമായി നൂറ് കോടി നേടുന്ന യുവതാരം എന്ന ലേബല്‍ നിവിന്‍..
ബന്ധപ്പെട്ട വാര്‍ത്ത