Celebs»P K Gopi
    പി കെ ഗോപി

    പി കെ ഗോപി

    Lyricst
    മലയാളത്തിലെ ഒരു കവിയും ഗാനരചയിതാവും സാംസ്കാരിക പ്രവർത്തകനുമാണ്‌ പി.കെ. ഗോപി.പത്തനംതിട്ട ജില്ലയിലെ കൊടുമൺ അങ്ങാടിക്കലിൽ 1949 ജൂൺ 8 ന്‌ ജനിച്ചു. കലാലയ പഠനത്തിനു ശേഷം വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്ന് ഫിസിയോതെറാപ്പിയിൽ പഠനവും പരിശീലനവും... ReadMore
    Famous For
    മലയാളത്തിലെ ഒരു കവിയും ഗാനരചയിതാവും സാംസ്കാരിക പ്രവർത്തകനുമാണ്‌ പി.കെ. ഗോപി.പത്തനംതിട്ട ജില്ലയിലെ കൊടുമൺ അങ്ങാടിക്കലിൽ 1949 ജൂൺ 8 ന്‌ ജനിച്ചു. കലാലയ പഠനത്തിനു ശേഷം വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്ന് ഫിസിയോതെറാപ്പിയിൽ പഠനവും പരിശീലനവും നേടി. 

    നിരവധി ചലച്ചിത്രങ്ങൾക്ക് ഗാന രചന നിർവഹിച്ചിട്ടുണ്ട്. നിരവധി കവിതകളും പ്രസിദ്ധീകരിച്ചു. ചിരന്തനം, ഏകം, സുഷുമ്നയിലെ സംഗീതം, ആയിരത്തിരണ്ടാമത്തെ രാത്രി, പുഴ തന്ന പുസ്തകം, മഴത്തോറ്റം, മരുഭൂമിയിലെ മഴഗണിതം, ഒരിറ്റ്, സുദർശനപ്പക്ഷിയുടെ തൂവൽ, നെഞ്ചിലെ മൺചെരാതുകൾ,ചിമിഴ്,ഒപ്പ്,മലയാളപ്പൂക്കൾ, ഹരിശ്രീ, നേര്, അറിവും മുറിവും, ഓലച്ചൂട്ടിന്റെ വെളിച്ചം, കിളിയമ്മ എന്നിവയാണ് രചിച്ച ...
    Read More
    പി കെ ഗോപി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X