പുരസ്‌ക്കാരങ്ങള്‍

  ചലച്ചിത്രപുരസ്കാരങ്ങൾ
  1975-മികച്ച തിരക്കഥ - ഫിലിം ഫാൻസ് : പ്രയാണം  
  1977-മികച്ച തിരക്കഥ - ഫിലിം ഫാൻസ്, ഫിലം ​ക്രിട്ടിക്സ്: ഇതാ ഇവിടെവരെ
  1978-മികച്ച തിരക്കഥ - സംസ്ഥാന അവാർഡ് : രാപ്പാടികളുടെ കഥ, രതിനിർവ്വേദം
  മികച്ച തിരക്കഥ - ഫിലിം ഫാൻസ് : രാപ്പാടികളുടെ കഥ, രതിനിർവ്വേദം
  1978-മികച്ച രണ്ടാമത്തെ സിനിമ, മികച്ച തിരക്കഥ & സംവിധായകൻ - പെരുവഴിയമ്പലം
  മികച്ച തിരക്കഥ, മികച്ച മേഖലാ ഫിലിം ​- നാഷ്‌ണൽ അവാര്ഡ്‌ - പെരുവഴിയമ്പലം
  1979-മികച്ച തിരക്കഥ - ഫിലിം ഫാൻസ് - തകര
  1982-മികച്ച ചിത്രം, മികച്ച തിരക്കഥ - അന്തർദ്ദേശീയം (കോലാംലമ്പൂർ) ഒരിടത്തൊരു ഫയൽവാൻ
  മികച്ച ചിത്രം - ഗൾഫ് അവാർഡ്, ഫിലിം ക്രിട്ടിക്സ് - നവംബറിന്റെ നഷ്‌ടം
  1984-മികച്ച ചിത്രം - സംസ്ഥാന അവാർഡ് - കൂടെവിടെ
  മികച്ച തിരക്കഥ - ഫിലം ക്രിട്ടിക്സ് - കൂടെവിടെ
  മികച്ച സംവിധായകൻ പൗർണമി അവാർഡ് - കൂടെവിടെ
  1985-മികച്ച തിരക്കഥ - സംസ്ഥാന അവാർഡ്, ഫിലിം ക്രിറ്റിക്സ് - കാണാമറയത്ത്‌
  1986-മികച്ച തിരക്കഥ - ഫിലിം ക്രിട്ടിക്സ് - നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകൾ
  മികച്ച കഥ - ഫിലിം ചേമ്പർ - തൂവാനതുമ്പികൾ
  മികച്ച തിരക്കഥ - ഫിലിം ക്രിട്ടിക്സ് - നൊമ്പരത്തിപൂവ്‌
  1989-മികച്ച തിരക്കഥ - സംസ്ഥാന അവാർഡ്, ഫിലിം ക്രിട്ടിക്സ് - അപരൻ, മൂന്നാം പക്കം
  മികച്ച സംവിധായകൻ - ഫിലം ​ഫെയർ - അപരൻ
  1990-മികച്ച തിരക്കഥ- സംസ്ഥാന അവാർഡ്, ഫിലിം ക്രിട്ടിക്സ്, ഫിലിം ചേംബർ- ഇന്നലെ
  1991-FAC അവാർഡ് - ഞാൻ ഗന്ധർവ്വൻ

   
  സാഹിത്യ പുരസ്കാരങ്ങൾ
  1972: നോവൽ - നക്ഷത്രങ്ങളേ കാവൽ - കേരള സാഹിത്യ അക്കാദമി പുരസ്കാരം.
  1972: നോവൽ - നക്ഷത്രങ്ങളേ കാവൽ - കുങ്കുമം പുരസ്കാരം.

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X